You Searched For "ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി"

വാറന്റി കാലയളവില്‍ തകരാറിലായിട്ടും ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി റിപ്പയര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തി; വാഹന ഉടമ പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങേണ്ടിവന്നു;  പരാതിക്കാരന് 33,000/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി